Viral Video: Elephant Breaks Kitchen Wall, Steals Sack Of Food | തമിഴ്‌നാട്ടിലെ നീലഗിരിയിലെ ഒരു വീടിന്റെ അടുക്കള ഭിത്തി പൊളിച്ച ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്. ആദ്യം ഒരു തുമ്പിക്കൈ അകത്തേക്ക് ഇട്ടു. പിന്നീടത് മുറിയിലെ ഓരോ സാധനങ്ങളായി തുമ്പിക്കൈ കൊണ്ട് പരിശോധിക്കാന്‍ തുടങ്ങി. അവസാനം ഒരു മൂലയില്‍ വെച്ച ഒരു ചാക്ക് ഭക്ഷണസാധനങ്ങളുമെടുത്ത് മടങ്ങി..
#ViralVideo #Elephant #Trending